Subscribers
10K-50K50K-100K100K-200K200K-500K500K-1M1M+2M+
-
Views/7days
10K+50K+100K+200K+500K+1M+
-
Super Chat
$5,000+$10,000+$50,000+
-
Live Viewers
1K+3K+5K+10K+20K+30K+
-
Last promotion
Past 7 daysPast 15 daysPast 30 daysPast 180 daysBefore past 30 days
Country
United StatesSouth KoreaJapanTaiwanIndonesiaViet NamIndia
Relevance

Islamic Media Kerala14

Playlist ൽ ആവശ്യമായവ കൃത്യമായി ഓർഡറിൽ ചേർത്തിട്ടുണ്ട്. SKIMVB 1 മുതൽ 12 വരെ മദ്റസ ക്ലാസ്സുകളുടെ പാഠഭാഗങ്ങൾ, താദ്‌രീബാത്തുകൾ കണ്ടും കേട്ടും പഠിക്കാം
  • 171K subscribers,
  • 691 videos
Views/7days2,238
Like/Views2.3%
Last Updated2 months ago

swad media

പൊതുപരീക്ഷ ക്ലാസ്സുകളിലെ എല്ലാ പാഠങ്ങളും എളുപ്പത്തിൽ പഠിക്കാം... റിവിഷൻ രൂപത്തിൽ വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ അറബി അക്ഷരങ്ങൾ, ഇസ്ലാമിക ചരിത്ര കഥകൾ, കുട്ടിക്കവിതകൾ, തജ്‌വീദ്, ഖുർആൻ പാരായണം, ഉപകാരപ്രദമായ കളികൾ, മത്സരങ്ങൾ... തുടങ്ങി മദ്രസ വിദ്യാർത്ഥികളുടെ പഠനം കൂടുതൽ രുചികരമാക്കുന്ന മനോഹരമായ വീഡിയോകൾ. കുട്ടികൾക്കും, ഉസ്താദുമാർക്കും, രക്ഷിതാക്കൾക്കും, മദ്രസ പഠനത്തിന് അവസരം കിട്ടാതെ പോയവർക്കും ഏറെ ഉപകാരപ്രദം. വീഡിയോ എളുപ്പത്തിൽ കണ്ടെത്താൻ പ്ലേസ്റ്റോറിൽ നിന്ന് സ്വാദ് മീഡിയ മൊബൈൽ ആപ്പ് ഡൌണ്ലോഡ് ചെയ്യുക. മതപഠനം സ്മാർട്ട് ആകട്ടെ... ആസ്വദിച്ച് മക്കൾ പഠിക്കട്ടെ... ചാനൽ സബ്സ്ക്രൈബ് ചെയ്യുക. അക്ഷരമാല പഠിപ്പിക്കുന്ന സ്കൂൾ അധ്യാപകർക്ക് ഇപ്പൊൾ upload ചെയ്യുന്ന വീഡിയോകൾ ഉപകാരപ്പെടും. Learning made tasty A channel mainly focused on children to simply learn Arabic alphabet, Quran recitation, islamic stories, thajveed, etc through attractive animation videos. download swad media app ص للصغار. اشترك معنا لتعليم الاطفال الحروف الهجائية والقراءة والقواعد التجويدية والاحداث التاريخية عبر الفيديو.
  • 46K subscribers,
  • 235 videos
Like/Views4.2%
Last Updated4 months ago

SAMASTHA ONLINE

  • 1.4M subscribers,
  • 6.7K videos
Like/Views2.7%
Last Updated2 years ago

Samastha E-learning

Samastha E-Learning is a Global Platform for Value Education of Samastha Kerala Islam Matha Vidyabyasa Board SKIMVB.
  • 2.2K subscribers,
  • 0 videos

MADRASA GUIDE

Great help to both samastha madrassa, Kerala school students and teachers. provide old question papers, study materials, trending topics and tips for studying
  • 14K subscribers,
  • 0 videos

SNEC -SAMASTHA National Education Council-

The SNEC is a body which aims at creating an ecosystem suitable for making the most of the educational potential and opportunities by designing a robust curriculum, remaining anchored in Islamic values and tradition. The Council came into being in 2023 under SKIMVB as per the resolution of the Samastha Kerala Jem- iyyathul Ulama. The SNEC makes meaningful interventions to consolidate the activities of the Islamic Colleges in the area of Islamic-secular education and to better their academic standard. SNEC is presently headquartered at Samastha Karyalayam , Kozhikode.
  • 2.5K subscribers,
  • 0 videos

MUHAMMAD JASEEL OFFICIAL

സമസ്തയുടെ മക്കളാണ് Samastha Kerala Jem-iyyathul Ulama Shams-ul-Ulama E. K. Aboobacker Musliyar Nickname Samastha Formation 26 June 1926 Founder Sayyid abdul rahman ba-Alavi varakkal mullakoya thangal President Sayyidul Ulama Muhammad Jifri Muthukkoya thangal General Secretary Sheikhil jamia K. Ali Kutty Musliyar ട്രഷറര്‍ കൊയ്യോട് ഉമ്മര്‍ മുസ്ലിയാര്‍ Headquarters Samsthalaya,chelari Subsidiaries SKIMVB, SKJMCC, SKJM SYS SKSSF SKSBV
  • 2.2K subscribers,
  • 0 videos

Alif Tuts Online Islamic Academy

Alif Tuts tries to teach Madrasa lessons with quality videos, lectures, interaction sessions, animations, live class and many more. മദ്രസാ പാഠങ്ങളും ഇസ്ലാമിക ജ്ഞാനങ്ങളും ലളിതമായ രീതിയിൽ അവതരിപ്പിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമാണ് അലിഫ് ട്യൂട്സ്. വീഡിയോ ക്ലാസുകൾ, ലൈവ് ഇൻഫ്രാക്ഷൻ, ലേണിങ് ഗെയിംസ്, 2D, 3D കാർട്ടൂൺ, ക്വിസ് മത്സരം, മോഡൽ എക്സാം തുടങ്ങിയവ ചേർന്നതാണ് അലിഫ് ട്യൂട്സ് പഠന പ്രക്രിയ. ബാഖവി, ഫൈസി. ദാരിമി. വാഫി. ഹുദവി തുടങ്ങിയ പ്രതിഭാധനരായ അധ്യാപകരുടെ ഹൃദ്യമായ അവതരണം. ഞങ്ങളുടെ യൂറ്റൂബ് ചാനലായ അലിഫ് ട്യൂട്ട്‌സ് ഉടന്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. https://www.youtube.com/channel/UC6BEb_QTj8KyBFw_kq_Mgng Connect Us: YouTube: https://www.youtube.com/channel/UC6BEb_QTj8KyBFw_kq_Mgng Facebook: http://facebook.com/aliftuts Instagram: https://www.instagram.com/aliftuts Twitter: https://twitter.com/aliftuts Web: www.aliftuts.com ......................... Powered by: ZainCo Digital Consultancy Web: www.zaincodc.com
  • 1.1K subscribers,
  • 0 videos

MADRASA HELP DESK

പഠനാർഹമായ വീഡിയോകളും യാത്ര വിശേഷങ്ങളും Muneeb Punnakkal എന്ന ഈ ചാനലിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
  • 4.9K subscribers,
  • 0 videos