Play on Youtube

Likes

1,001
per views
7.2%

Dislikes

12
per views
0.1%

Comments

70
per views
0.5%

Channel | Channels

NBTV LIVE

112K subscribers

ബിജെപി സംസ്ഥാന രാഷ്ട്രീയത്തിൽ തങ്ങളുടെ നിലപാടിൽ ഉറച്ച് നിന്ന് തന്നെയാണ് മുന്നോട്ട് പോകുന്നത്, ബിജെപിയെ സംബന്ധിച്ചടുത്തോളം യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്നുള്ള നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല,ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു.
#BJP
#Asianet
#Mathrubhumi
#KSurendran
#Journalist
#Media
#PRPraveena
#KeralaPolitics
#Kodakaracase
#NBTV
#Nbtvlive
#news
More

Popular video in this channel