Play on Youtube

Likes

51,935
per views
1.6%

Dislikes

355
per views
0%

Comments

2,100
per views
0.1%

Channel | Channels

Malayali Club

1.1M subscribers

പ്രിയപ്പെട്ട സുഹൃത്തുക്കളെ,
കഴിഞ്ഞദിവസം(26.03.2021) ജോലി സമയത്ത് കുഴഞ്ഞുവീണ് യാത്രയായ  വീഡിയോഗ്രാഫർ വിനോദിന്റെ (39) അകാല വേർപാട് നാമെല്ലാവരും അറിഞ്ഞതാണ്. വിനോദും അമ്മയും, വികലാംഗ യും അവിവാഹിതയുമായ സഹോദരിയും, ഭാര്യയും, ദക്ഷ(7 വയസ്സ്), ദേവിക(2.5 വയസ്സ്) എന്നീ പെൺമക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ആ കുടുംബത്തിന്റെ താങ്ങും തണലും ആയിരുന്നു വിനോദ്. ഒരു വീട് എന്ന സ്വപ്നം ബാക്കി വെച്ചാണ് വിനോദ് പറക്കമുറ്റാത്ത 2 പിഞ്ചുകുഞ്ഞുങ്ങളെയും കുടുംബത്തെയും തനിച്ചാക്കി യാത്രയായത്. ഈ കുടുംബത്തെ നമുക്ക് സഹായിച്ചേ മതിയാവൂ. വിനോദിനെ മൂത്തമകൾ ദക്ഷയുടെ പേരിലുള്ള അക്കൗണ്ട് ഡീറ്റെയിൽസ് ചുവടെ കൊടുക്കുന്നു. ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്ന സുമനസ്സുകൾ തങ്ങളെക്കൊണ്ട് കഴിയുന്ന തുക നിക്ഷേപിച്ച് ആ കുടുംബത്തെ കൈപിടിച്ചുയർത്തണമെന്ന് അപേക്ഷിക്കുന്നു
DAKSHA. V
A/c. 520481034820692
IFSC:CORP0000242
UNION BANK OF INDIA
PANDANAD

#Malayalam Film news  #Malayalam Film Gossips #Malayalam News
Our Email: filmmania2020@gmail.com
Please Subscribe "Malayali Club" Youtube Channel
Malayalam film news and Malayalam News
More

Popular video in this channel