About 26 channels for "ആലപ്പുഴ"

Searched among 17,115,466 Youtube Channels in global.
Subscribers
10K-50K50K-100K100K-200K200K-500K500K-1M1M+2M+
-
Views/7days
10K+50K+100K+200K+500K+1M+
-
Super Chat
$5,000+$10,000+$50,000+
-
Live Viewers
1K+3K+5K+10K+20K+30K+
-
Last promotion
Past 7 daysPast 15 daysPast 30 daysPast 180 daysBefore past 30 days
Country
United StatesSouth KoreaJapanTaiwanIndonesiaViet NamIndia
Relevance

Sani's Media

Sani's Media Thank You For your support സാധാരണക്കാരുടെ ഹോട്ടലുകളും അറിയപ്പെടാതെ പോകുന്ന കാഴ്ച്ചകളും നിങ്ങളുടെ സംരഭവും നമ്മുടെ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ Message ചെയ്യാം 7012962063 ആലപ്പുഴ ജില്ലയിലെ തീരദേശ ഗ്രാമമായ തൃക്കുന്നപ്പുഴയിലാണ് വീട് എനിക്ക് നിങ്ങളിലേക്കെത്തിക്കാൻ ധാരാളം കാഴ്ച്ചകളുണ്ട് Hi,Iam Biyassani | Youtuber | Vlogger | writter Iam From Thrikkunnapuzha, a small village situated on Alappuzha District Please like And Share My videos For Business inquires Please Contact Us On: ✉️Sani.mediamail@gmail.com 📲whatsapp: 70 12 96 20 63
  • 449K subscribers,
  • 1.2K videos
Views/7days25,564
Like/Views4.8%
Last Updated12 days ago

Avi vlogz

എന്റെ പേര് അവിനാശ് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ ആണ് വീട്. ഈ ചാനലിലൂടെ എന്റെ ജീവിതത്തിൽ നടക്കുന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നു. ഈ ചാനലിലൂടെ ഞാൻ അപ്‌ലോഡ് ചെയ്യുന്ന എല്ലാ വീഡിയോയും കണ്ടു സപ്പോർട്ട് ചെയ്യണമെന്ന് പ്രതീക്ഷിക്കുന്നു. Hey guy's, this is Avinash. I'm from chettikulangara, a small village situated on alappuzha district. I've created a new youtube channel called 'Avi vlogz'. Please like and share my videos, by that I'm expecting your support and blessings. Contact me avinashlifestyle44@gmail.com
  • 400K subscribers,
  • 592 videos
Views/7days89,275
Super Chat$33
Like/Views5.7%
Last Updated9 days ago

Colour Meen

Welcome to : Colour Meen Thanks you for your support സാധാരണക്കാരുടെ ഫാമുകൾ, ഹോട്ടലുകൾ അറിയപെടാതെ പോകുന്ന കാഴച്ചകളും നിങ്ങളുടെ സംരഭങ്ങളും നമ്മുടെ ചാനലിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ whats app Contact: 8089909296 ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്ത് തൃക്കുന്നപ്പുഴയിലാണ് എൻ്റെ നാട് ! Hi iam Raheem Ebrahim |YOUTUBER |Volgger കാർഷിക അറിവുകൾ പങ്കുവെക്കാനൊരിടം
  • 186K subscribers,
  • 586 videos
Views/7days4,015
Like/Views1.5%
Last Updated3 days ago

Vimala Hridayam

𝖛𝖎𝖒𝖆𝖑𝖆 𝖍𝖗𝖎𝖉𝖆𝖞𝖆𝖒.. വിമല ഹൃദയം... ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും... ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്... ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ🙏🙏
  • 36K subscribers,
  • 377 videos
Views/7days4,116
Like/Views3.6%
Last Updated11 days ago

Pandalam Balan

മലയാള ചലച്ചിത്രരംഗത്തെ ഒരു പിന്നണി ഗായകനാണ് പന്തളം ബാലൻ എന്നറിയപ്പെടുന്ന തങ്കപ്പൻ ബാലൻ. 1970 മെയ് 30ന് പത്തനംതിട്ട ജില്ലയിൽ (അന്നത്തെ ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്ന) പന്തളത്ത് ജനിച്ചു. സംഗീതത്തിൽ ആദ്യഗുരു വെണ്മണി സുകുമാരൻ. പിന്നീട് അമ്പലപ്പുഴ വിജയൻ, ചേർത്തല ഗോപാലൻ നായർ, ആര്യനാട് രാജു, ആനയടി പ്രസാദ് എന്നിവരിൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം,ഗാനപ്രവീണ എന്നീ ഡിപ്ലോമകൾ പാസ്സായി.സംഗീതസം‌വിധായകൻ ദേവരാജൻ മാസ്റ്ററുടെയും ശിഷ്യനായിരുന്നു. പിതാവ് ഗണിതാധ്യാപകനും പിന്നീട് സ്‌കൂൾ ഹെഡ് മാസ്റ്ററും ആയിരുന്ന കെ.തങ്കപ്പൻ. മാതാവ് പി.ഏ. കമലാക്ഷി. ഭാര്യ ലക്ഷ്മി. മക്കൾ അഖിൽ ബാലൻ, അമൽ ബാലൻ.
  • 23K subscribers,
  • 156 videos
Views/7days555
Like/Views3.3%
Last Updated5 days ago

Mother of Jesus

Kreupasanam amma 7907726326
  • 5K subscribers,
  • 0 videos

ARK meals

എൻ്റെ പേര് ഷിജി ഞാൻ ആലപ്പുഴ തിരുവമ്പാടിയിൽ വാടകയ്ക്ക് താമസിക്കുന്നു ഭർത്താവും രണ്ട് കുഞ്ഞുങ്ങളടങ്ങുന്നതാണ് എൻ്റെ കുടുംബം ഭർത്താവിന് മേശരി (കൽപ്പണി) ആണ് ഞാൻ വീട്ടിലിരുന്ന് പൂ കെട്ടുന്നുണ്ട് മോൻ പ്ലസ് ടു വിനും മോള് നാലാം ക്ലസ്സിലുമാണ് പഠിക്കുന്നത് പാചകം ഒരുപാട് ഇഷ്ടമാണ് നിങ്ങളെല്ലാവർക്കും പ്രയോചനമാക്കുന്ന രീതിയിൽ ഞാൻ വീഡിയോകൾ സമർപ്പിക്കുന്നു നിങ്ങളെല്ലാവരും വീഡിയോകൾ കണ്ട് നിങ്ങളുടെ വീട്ടിലെ ഒരംഗമായി എന്നെ കൂടെ കൂട്ടണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു നിറപ്പകിട്ടാർന്ന പാചകവീഡിയോയുമായി നിങ്ങളുടെ മുന്നിൽ പരമാവധി എത്താൻ ശ്രമിക്കാം എല്ലാവർക്കും നല്ലത് വരട്ടെയെന്ന പ്രാർത്ഥനയോടെ നിങ്ങളുടെ സ്വന്തം ARK meals🙏 mob: 7736832418
  • 5.6K subscribers,
  • 0 videos

Mumu's vlog

Mumu's Vlog.... പ്രകൃതിയിലെ ജീവജാലങ്ങളും ഗ്രാമീണ ഭംഗിയും നിറഞ്ഞ ഒരു vlog ആണ് ചെയ്യുന്നത് ... എന്റെ ജില്ല ആലപ്പുഴ നൂറനാട് എല്ലാവരുംഞങ്ങളെ Support ചെയ്യണം @mumu's vlog ❤️ #India #kerala
  • 6.5K subscribers,
  • 0 videos

Kanyakumari Home VLOGS

ഞങ്ങളുടെ കന്യാകുമാരി വീട്ടിലെ വിശേഷങ്ങൾ ,യാത്രകൾ എല്ലാം പങ്കുവച്ചു കൂട്ടുകു‌ടാം ❤️എന്റെ വീട് ആലപ്പുഴ 🏠 My Health👉 എനിക്ക് ജന്മനാ തന്നെ ഇടുപ്പ് തേയ്മാനം ഉണ്ട്.അതിനാൽ പുറത്ത് പോയി ജോലി ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ട്. കൂട്ടുകാർ വീഡിയോ കണ്ട് സഹായിച്ചാൽ ഒത്തിരി help ആവും 🙏❤️❤️❤️❤️❤️❤️❤️ കല്യാണം കഴിഞ്ഞപ്പോൾ കന്യാകുമാരിക്കാരി ആയി ❤️പിന്നെ ഒരു ചാനലും തുടങ്ങി 😊 ❤️നമ്മുടെ വീഡിയോകളും കുട്ടുകാർ സമയം കിട്ടും പോലെ കണ്ട് സപ്പോർട്ട് തരണേ 🙏🎉🎉🎉 plz... love you so much friends ❤️❤️
  • 4.7K subscribers,
  • 0 videos

sirajudheen nizami alapuzha

ബഹുമാനൃരെ, ഇത് എന്റെ ചാനലാണ്.. ഇതിൽ ഇസ്‌ലാമിക വിഷയങ്ങളും, മറ്റ് അത്യാവശ്യമായ ഭൗതിക വിഷയങ്ങളും,ഔഷധ സസ്യങ്ങളെകുറിച്ചുള്ള വീഡിയോകളും, ചില യാത്രയിലുള്ള കാഴ്ചകളൂം, ദൃശ്യങ്ങളും വീഡിയോകളായും , ഷോട്ട് വീഡിയോകളാക്കിയും ഇതിൽ അപ്‌ലോഡ് ചെയ്യുന്നതാണ്..., ചാനലിന്റെ പേര്: Sirajudheen nizami Alapuzha എന്നാണ്.. ഇതുവരെയും സഹകരിച്ച എല്ലാവരെയും സ്മരിക്കുന്നു... തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു...... വിശ്വസ്ഥതയോടെ, നിങ്ങളുടെ സ്വന്തം സിറാജുദ്ദീൻ നിസാമി ആലപ്പുഴ...
  • 2.7K subscribers,
  • 0 videos

കാവുങ്കൽ എന്റെ ഗ്രാമം

ആലപ്പുഴ ജില്ലയിലെ കാവുങ്കൽ ഗ്രാമ വിശേഷങ്ങൾ
  • 1.1K subscribers,
  • 0 videos

Linda's Kitchen

Dear friends ❤️ I am Linda Varghese 😊 (from Alappuzha, Mannar) welcomes you to Linda's kitchen. This channel will entertain you with simple and mouth-watering food recipes. Please:- ☆ Watch the videos and give your valuable comments and likes. ☆ Support me by sharing with friends and family. ☆ Subscribe to the channel and set the bell to "All" to get all the updates on this channel. Thank you Linda Varghese ❤️ പ്രിയ സുഹൃത്തുക്കളെ ♥️ ഞാൻ ലിൻഡ വർഗീസ് 😊 (ആലപ്പുഴ, മാന്നാറിൽ നിന്ന്) നിങ്ങളെ ലിൻഡാസ് കിച്ചണിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ ചാനൽ ലളിതവും വായിൽ വെള്ളമൂറുന്നതുമായ ഭക്ഷണ പാചകക്കുറിപ്പുകൾ കൊണ്ട് നിങ്ങളെ രസിപ്പിക്കും. ദയവായി :- ☆ വീഡിയോകൾ കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ലൈക്കുകളും തരിക. ☆ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിട്ട് എന്നെ പിന്തുണയ്ക്കുകയും ചെയ്യുക. ☆ ഈ ചാനലിലെ എല്ലാ അപ്‌ഡേറ്റുകളും അപ്പപ്പോൾ ലഭിക്കുന്നതിന് ചാനൽ സബ്‌സ്‌ക്രൈബുചെയ്‌ത് ബെൽ "ആൾ" എന്നാക്കുക. നന്ദി ലിൻഡ വർഗീസ് ♥️
  • 7.7K subscribers,
  • 0 videos

SEUF Ernakulam

ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ജലദശകത്തിന്റെ (1980-90) ഭാഗമായി ശുദ്ധ ജല ശുചിത്വ രംഗത്ത് സാമൂഹിക സാമ്പത്തിക ഘടകങ്ങൾക്ക് ഊന്നൽ നൽകുന്നതിന് കേരള വാട്ടർ അതോറിറ്റിയുമായി ചേർന്നു 1988ൽ ആരംഭിച്ചു. 1995 മുതൽ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ ആയി പ്രവർത്തിക്കുന്നു . കഴിഞ്ഞ 32 വർഷങ്ങൾ ആയി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ , വിവിധ സർക്കാർ വകുപ്പുകൾ , ഏജൻസികൾ , മുതലായവരുമായി ചേർന്നു കുടിവെള്ള ശുചിത്വ മേഖലയിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. കേരള സർക്കാർ ആക്രഡിറ്റഡ് ഏജൻസി എന്ന നിലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ ടെൻഡർ നടപടികൾ കൂടാതെ SEUF നെ ചുമതപ്പെടുത്താവുന്നത് ആണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഹെഡ് ഓഫീസ് : TC 826/4, J.AKRA - 43, വി ജെ. ലെയിൻ, വെള്ളയമ്പലം, ശാസ്തമംഗലം പി.ഒ, തിരുവനന്തപുരം - 10 ഫോൺ : 0471 2315907, 2319914, 9207395550 E-mail: seufhq@gmail.com Email : seufekm@gmail.com Web: seuf.org.in ആലപ്പുഴ 0477-2259218, 2249115 - കോട്ടയം 0481-2300153 ആലുവ : 0484-4000445 ൽ തൃശൂർ : 0487-2336081 മലപ്പുറം : 0483-2738369 I കണ്ണൂർ : 0497-2707151
  • 1.1K subscribers,
  • 0 videos

Athira k pillai OFFICIAL

ആതിരസ്മിതീഷ് പട്ടാളക്കാരി കായംകുളം ആലപ്പുഴ
  • 1.6K subscribers,
  • 0 videos

Onattukara to UAE

Hai friends, ഞങ്ങളുടെ കഥയും ഞങ്ങൾ കാണുന്നതും കേൾക്കുന്നതുമായ കഥയും നിങ്ങളിലേക് എത്തിക്കുക എന്ന ചെറിയ ലക്ഷ്യത്തോടെ തുടങ്ങിയ ഒരു ചെറിയ ചാനൽ ആണ് Onattukara to UAE. എന്ത് കൊണ്ട് ഈ ഒരു പേര് ചാനലിന് എന്നാണോ? വേറൊന്നും അല്ല ഞങ്ങൾ ഓണാട്ടുകാരക്കാർ ആയത് കൊണ്ടും നാടിനോടുള്ള ഇഷ്ടം കൊണ്ടും 😍 ആലപ്പുഴ,കൊല്ലം ജില്ലകളിലെ കുറച്ച് സ്ഥലങ്ങളെ ഓണാട്ടുകര എന്നാണ് അറിയപ്പെടുന്നത്. അത് ഏതൊക്കെ ആണെന്ന് ഞങ്ങളുടെ ആദ്യ വ്ലോഗിൽ പറയുന്നുണ്ട്. ഇപ്പോൾ ഞങ്ങൾ UAE ൽ ആണ്. രാജ്യ സ്നേഹം കൊണ്ട് അരി മേടിക്കാൻ പറ്റില്ലല്ലോ SO ജോലി ചെയ്യാനായി മനസില്ലമനസോടെ കടൽ കടന്നു. അപ്പോൾ ഇനി മടിക്കാതെ ചാനൽ subscribe ചെയ്യു 🤗🤗 UAE ലേം നാട്ടിലേം വിശേഷങ്ങളുമായി ഞങ്ങൾ ഇവിടെ ഉണ്ടാകും. നിങ്ങളുടെ സ്നേഹ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.... Jobin $ Shilpa
  • 1.5K subscribers,
  • 0 videos

KARICHALKKARAN A2Z VLOG

ആലപ്പുഴ ജില്ലയിൽ കാരിച്ചാൽ എന്ന ഗ്രാമത്തിലെ ഒരു പാവം 😜പയ്യൻ 🙏 ഫിഷിങ്, കുക്കിംഗ്, ട്രാവൽ, അങ്ങനെ എല്ലാ വീഡിയോയും ഉണ്ടാകും കേട്ടോ 😄 നിങ്ങളുടെ എല്ലാവരുടെയും support ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു🙏 നിങ്ങളുടെ സ്വന്തം കാരിച്ചാൽക്കാരൻ ❤ നിങ്ങളുടെ അറിവുകൾ കഴിവുകൾ നമ്മളുടെ കരിച്ചാൽക്കാരൻ ചാനൽ വഴി മറ്റുള്ളവരിലേക്ക് അറിയിക്കാൻ WhatsApp message : 8137086394 Email : karichalkkarana2z@gmail.com
  • 5.2K subscribers,
  • 0 videos

Garuda Bhaktha

മധ്യ കേരളത്തിലെ കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി തുടങ്ങിയ വിവിധ ജില്ലകളിൽ പ്രാദേശികമായി നടത്തി പോരുന്ന ഒരു അനുഷ്ടാന കലാരൂപമാണ് ഗരുഡൻ തൂക്കം അഥവാ ഗരുഡൻ പറവ.. എന്റെ ഈ ചാനലിൽ അതുമായി ബന്ധപ്പെട്ട വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നതാണ്.....
  • 1.9K subscribers,
  • 0 videos

CPIM Alappuzha

CPI(M) ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ
  • 1.1K subscribers,
  • 0 videos

Sanuzi vlog

മലപ്പുറംകാരിയായ റഷീ, ഇപ്പൊ ഞാൻ താമസിക്കുന്നത് ആലപ്പുഴ യിൽ ആണ്.സാധാരണ വീട്ടമ്മ. ഇക്കാക്കയും രണ്ടു മക്കളുമായി സാധാരണഗതിയിൽ കഴിഞ്ഞു പോകുന്ന കുടുംബം. എന്റെ ജീവിതം ആണ് എനിക്ക് inspiration, motivation,keep positivety, keep smile, enjoy happy life.... ഇൻഷാ അല്ലാഹ് റഷീദ മറ്റത്തൂർ (H) മേലാറ്റൂർ (PO) വലിയപറമ്പ് (vi) മലപ്പുറം (dis) കേരള Ph:9495762507
  • 5.3K subscribers,
  • 0 videos